SBT ഉൾപ്പെടെയുള്ള ബാങ്കുകൾ ഓൺലൈൻ ട്രാൻസാക്ഷനുകൾക്ക് സർവീസ് ചാർജ് ഈടാക്കുന്നുണ്ട്. മൂന്ന് ATM ട്രാൻസാക്ഷനുകൾ മാത്രമേ സൗജന്യമായി നടത്താൻ കഴിയു.
ബാങ്കുകളുടെ ഇത്തരം ചൂഷണങ്ങൾക്കെതിരെ പ്രതിഷേധം ഉയർന്നു വരേണ്ടിയിരിക്കുന്നു. ഒരു വെത്യസ്തമായ മാർഗം പറയട്ടെ?
പുതിയ ഒരു ചെക്ക് ബുക്ക് ഓഡർ ചെയ്യുക. അതിലുള്ള എല്ലാ ചെക്കിലും ഓരോ രുപ വീതം എഴുതി കൗണ്ടറിൽ നൽകി പണം പിൻവലിക്കുക. കൗണ്ടറിൽ ഇരിക്കുന്ന ഉദ്യോഗസ്ഥനോട് ഇത് പ്രതിഷേധം ആണ് എന്ന് പറയുക. മാത്രമല്ല ബാങ്കിൽ അപ്പോൾ ഉള്ള മറ്റ് ഇടപാട്കാരോടും ഈ പ്രതിഷേധ രീതിയെപ്പറ്റി പറയുക.
NB: ചെക്കിൽ ഇപ്രകാരം എഴുതാൻ മറക്കരുത് : "Protest against ATM and other charges"
Advanced Computational Techniques and Optimization
-
*Course: CE473 Advanced Computational Techniques and Optimization*
*Year of Introduction : 2016*
*University : **APJ Abdul Kalam Technological Univers...
6 years ago
No comments:
Post a Comment